വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിക അനുമതിയായി.ഇതു സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രിലയത്തിന്റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വിഎന്‍. വാസവന് അറിയിച്ചു. ......
തിരുവനന്തപുരം: കേരളാ കോൺഗ്രസ് എം യുഡിഎഫിൽ വരുന്നതിൽ എതിർപ്പില്ലെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. എന്നാൽ, പാലാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ......
കൊച്ചി- ബി ജെ പി സംസ്ഥാന കോർ കമ്മിറ്റി യോഗം ഹോട്ടൽ മറൈൻ ഇന്നിൽ ചേർന്നു.ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ കേന്ദ്ര മന്ത്രിയും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവദേകർ. ദേശീയ വക്താവും സംസ്ഥാന സഹ പ്രഭാരിയുമായ അപരാജിത സാരംഗി എം.പി. ......
കൊച്ചി: മകൾ പറയുന്നിടത്ത് തന്നെ അടക്കണമെന്ന് മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസ് പറഞ്ഞിരുന്നെന്ന അവകാശവാദവുമായി മകൾ സുജാത രംഗത്ത്. എം.എം.......
തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയായ ജ്യോതിക 'Doli Saja Ke Rakhna' എന്ന ഹിന്ദി സിനിമ മുഖേനയാണ് സിനിമയിൽ പ്രവേശിച്ചത്. അതിന് ശേഷം അജിത്ത് നായകനായി അഭിനയിച്ച 'വാലി' എന്ന ചിത്രം മുഖേനയാണ് തമിഴിൽ പ്രവേശിച്ചത്. ......
ഓട്ടോകളിൽ മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കർ വേണ്ടെന്ന് തീരുമാനം. ഓട്ടോറിക്ഷ തൊഴിലാളികളുമായി ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. 'മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം' എന്ന സ്റ്റിക്കർ പതിക്കാനുള്ള ഉത്തരവ് പിൻവലിക്കാൻ ചർച്ചയിൽ ധാരണയായി. ......
കൊച്ചി: ഇന്ത്യയിൽ നിന്നുള്ള മത്സ്യയിനങ്ങൾക്ക് ആഗോള സുസ്ഥിരത സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്ന നടപടികളിലേക്ക് ഈ വർഷം അവസാനത്തോടെ കടക്കാനാകുമെന്ന് പ്രതീക്ഷ. സർട്ടിഫിക്കേഷൻ നടപടികളുടെ രീതികൾ പരിചയപ്പെടുത്തുന്നതിനായി കൊച്ചിയിൽ നടന്ന പരിശീലന ശിൽപശാലയിലാണ് രാജ്യത്തെ സീഫുഡ് കയറ്റുമതിക്ക് ഏറെ മുതൽക്കൂട്ടാകുന്ന വിലയിരുത്തൽ.
സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയ 12 ഇനങ്ങളിൽ മിക്കവയുടെയും ശാസ്ത്രീയ അവലോകനം അവസാന ഘട്ടത്തിലാണ്. ......
കൊച്ചി: കേരള ലോട്ടറിയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ സോഫ്ട്വെയർ ഹാക്ക് ചെയ്ത ഏജൻറുമാർ
ക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ കെ അഷ്റഫ് ആവശ്യപ്പെട്ടു. ലോട്ടറി സോഫ്റ്റ് വെയർ ഹാക്കർമാർക്കെതിരെ ഉടൻ നടപടി വേണമെന്നാവശ്യപ്പെട്ട് ആൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എഐടിയുസി) നേതൃത്വത്തിൽ എറണാകുളം ലോട്ടറി റീജിയണൽ ജോയിൻ്റ് ഡയറക്ടറുടെ ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന് വരുമാനം നേടിക്കൊടുക്കുന്ന ലോട്ടറിയുടെ നിലനിൽപിനും അതിൻ്റെ വിശ്വാസ്യത സംരക്ഷിക്കുന്നതിനും സർക്കാരിന് ഉത്തരവാദിത്യമുണ്ട്.കുറ്റക്കാർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുന്നതിൽ അലംഭാവം തുടർന്നാൽ അതിശക്തമായ പ്രക്ഷോഭമായി ഇത് മാറുമെന്നും ഉദ്യോഗസ്ഥന്മാരുടെ വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ......
കോട്ടയം: ലൗജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നഷ്ടമായത് 400 പെൺകുട്ടികളെയെന്ന് ബിജെപി നേതാവും മുൻ എംഎൽഎയുമായ പി സി ജോർജ്. അതിൽ നാൽപ്പത്തിയൊന്നെണ്ണത്തെ തിരിച്ചുകിട്ടിയെന്നും പി സി ജോർജ്ജ് പറയുന്നു. ......
യുവതിയെ കൊലപ്പെടുത്തിയെന്ന കേസിൽ 14 വർഷം ജയിൽശിക്ഷ അനുഭവിച്ച ശേഷം യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. ഒറീസ ഹൈക്കോടതിയാണ് 42-കാരനായ മദൻ കൻഹറിനെ കുറ്റവിമുക്തനാക്കിയത്. ......